കെ ടി യു താത്ക്കാലിക വി സി സിസ തോമസിന്റെ കാലാവധി നീട്ടി നൽകില്ല. പുതിയ ആൾക്ക് ചുമതല കൈമാറും....
ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ...
നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിൽ ഗവർണറുടെ തുടർനീക്കം ഉറ്റുനോക്കി സർക്കാർ. രാജ്ഭവന്റെ തീരുമാനം ഇനിയും വൈകിയാൽ കോടതിയെ സമീപിക്കുന്നതടക്കം സർക്കാർ...
ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ പി.രാജീവ്, വി.എന്‍ വാസവന്‍, വി. അബ്ദുറഹ്മാന്‍, ജെ.ചിഞ്ചുറാണി, ആര്‍.ബിന്ദു എന്നിവരാണ് ഗവര്‍ണറെ...
ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നല്‍കിയിട്ടില്ല....
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. വൈകിട്ട് എത്തുന്ന ഗവർണർ അത്താഴ വിരുന്നിനും ബില്ലുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി...
ഇന്ധന സെസിലടക്കം നിർദേശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം. ഇത് തന്റെ...
തന്നെ ഹിന്ദു എന്ന് വിളിക്കണമെന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഹിന്ദു എന്ന് വിളിക്കപ്പെടാൻ ഈ...
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കില്ലെന്ന് വരെ...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റെയില്‍ റോഡ്...