സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിഷേപിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യക്തിഹത്യ അതിര്...
തടവുകാരനെ മാനസികമായി തളര്‍ത്തി അയാളില്‍ നിന്ന് വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗ്. റോഷാക് സിനിമ...
സർക്കാരിനെതിരായ ഗവർണറുടെ ട്വീറ്റിൽ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നു. ഗവർണർ...
ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പിബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ...
മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന പറയുന്നത് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ....
താക്കീതുമായി ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണര്‍ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികള്‍...
കേരള സർവകലാശാല വി.സി നിയമനത്തിൽ സർക്കാരിനെതിരെ മറുതന്ത്രവുമായി ഗവർണർ. നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക്...
കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു. ചാൻസലറെന്ന...
യോഗ്യത ഇല്ലാത്തവരെ ഒഴിവാക്കാൻ നിർദേശം. ഗവർണരുടെ അധികാരം മറികടന്നാണ് 72 പഠന ബോർഡുകൾ വി.സി പുനസംഘടിപ്പിച്ചത്. ഇതിൽ ചട്ടം മറികടന്ന്...
വിജയദശമി നാളായ ഇന്ന് നാവില്‍ അറിവിന്റെ ആദ്യക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...