കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍. വി.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ വി. സി ക്രിമിനലാണെന്നും...
കേരള സര്‍വകലാശാലാ പ്രമേയത്തില്‍ വിശദീകരണം തേടാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെനറ്റില്‍ പ്രമേയം പാസാക്കിയ സംഭവത്തിലാണ് വിശദീകരണം തേടുക....
സര്‍വകലാശാലകളിലെ ബന്ധു നിയമനം അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള...
ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല. സര്‍വകലാശാലയുടെ സെനറ്റ് യോഗമാണ് സെര്‍ച്ച് കമ്മിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയത്....
കണ്ണൂർ സർവകലാശാലാ വിവാദത്തിൽ ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് പട്ടികയിൽ ഉൾപ്പെട്ടിരുന്ന പ്രിയ വർഗീസ്. ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ...
പതിനൊന്ന് ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗവർണറുടെ നടപടിയിൽ ഉറ്റുനോക്കി സർക്കാർ. ലോകായുക്ത ഓർഡിനൻസിൽ ഉൾപ്പെടെ ഗവർണർ ഒപ്പിടുമോ ഇല്ലയോ...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍. പ്രിയ വര്‍ഗീസിന്റെ അധ്യാപക നിയമനം...
ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹവും കാരുണ്യവും ഉണ്ടാകുമെന്ന് ഈദ് സന്ദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ഉയർന്നുകേട്ട ഒരു പേരാണ് പൂഞ്ചി കമ്മീഷൻ. പൂഞ്ചി കമ്മിഷൻ...
വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കൾ ഇന്ന് ഗവർണറെ കാണും. രാവിലെ പതിനൊന്നരക്കാണ് രാജ്ഭവനിൽ കൂടിക്കാഴ്ച. നിയമവിരുദ്ധമായ...