കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും തന്റെയടുത്ത് വരുന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രിയെ പോലെ പറയാൻ തനിക്കാവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ്...
ഗവര്‍ണറുമായി യുദ്ധത്തിനില്ലെന്ന നിലപാടുമായി മന്ത്രി കെ രാജന്‍.ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി യുദ്ധം ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമില്ല. മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാര്‍...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമ മന്ത്രി പി.രാജീവ്. ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി...
സര്‍വകലാശാല നിയമനങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല സ്വയംഭരണ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍...
ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്ന് ബില്ലുകൾ പാസാക്കിയതായി വാർത്തയിലൂടെയാണ് അറിഞ്ഞത്....
ഇർഫാൻ ഹബീബിനെതിരായ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം ഗവർണർ പദവിയിലിരുന്ന് പറയാൻ പാടില്ലാത്തതാണെന്ന് ഡി രാജ ട്വന്റി ഫോറിനോട് പ്രതികരിച്ചു....
ഗവര്‍ണര്‍ക്കെതിരെ സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം. ഭരണഘടന മൂല്യങ്ങളേയും ഫെഡറൽ തത്ത്വങ്ങളേയും അംഗീകരിച്ച് പ്രവർത്തിക്കാൻ ഗവർണർ തയാറാകണമെന്ന് പ്രമേയത്തിൽ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്ത്. ഗവർണർ രാഷ്ട്രീയ ഭിക്ഷാംദേഹിയാണെന്നും പ്രതീക്ഷിച്ച സ്ഥാനങ്ങൾ ലഭിക്കാതെ പോയതിന്റെ നിരാശയാണ് അദ്ദേഹത്തിനെന്നും...
ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വ്വകലാശാല ഭേദഗതിയിൽ മുന്‍കാല പ്രാബല്യം കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ നീക്കം. ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രാബല്യം. ഭേദഗതി...
ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ...