തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനർ...
കണ്ണൂർ സർവകലാശാല വിസിക്കെതിരെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടേത് വൃത്തികെട്ട ക്രിമിനൽ മനസാണെന്ന് ഗവർണർ തുറന്നടിച്ചു....
ഗവർണർക്കെതിരെ സിപിഐ എം മുഖപത്രമായ ദേശാഭിമാനി. ഗവർണറുടെ വാക്കും പ്രവൃത്തിയും അധ:പതനത്തിൻ്റെ അങ്ങേ തലയ്ക്കൽ എത്തിയെന്ന് മുഖപത്രത്തിൽ വിമർശനം. ‘പദവിയുടെ...
കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന് പിന്തുണയുമായി അക്കാദമിക രംഗത്തെ പ്രമുഖർ.ഗവർണറുടെ ആരോപണം അപലപനീയമാണെന്ന് അഭിപ്രായം. രാജ്യത്തെ പ്രമുഖ ചരിത്രകാരൻമാരിൽ...
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്ന് വിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...
ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. സർവകലാശാല വിഷയങ്ങളിൽ സർക്കാർ ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി...
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പൊലീസില്‍ പരാതി. വധ ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണറുടെ ആരോപണത്തില്‍ കേസ് എടുക്കണമെന്നാണ് പരാതി. ഇന്ത്യന്‍ ലോയേഴ്‌സ്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എംപി. ‘ആരിഫ് മുഹമദ് ഖാന്‍മാരെ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ പദവി...
ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഗവര്‍ണറുടെ ആരോപണം അടിമുടി തെറ്റ്. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ല....
കണ്ണൂര്‍ വിസിക്കെതിരായ ക്രിമിനല്‍ എന്ന പ്രയോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഗവര്‍ണര്‍ എല്ലാ...