Advertisement
കടുത്തുരുത്തിയിലെ ആതിരയുടെ ആത്മഹത്യ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരാതി...

ആതിരയുടെ മരണം; അരുണിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ്; ഒളിവിൽ കഴിയുന്നയിടം കണ്ടെത്താനാകാതെ അന്വേഷണ സംഘം; കോയമ്പത്തൂരിൽ ഒളിവിൽ തുടരുന്നത് പ്രാദേശിക സഹായത്തോടെയെന്ന് സൂചന

കോട്ടയം കടുത്തുരുത്തിയിൽ സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അരുൺ വിദ്യാധരനായുള്ള തെരച്ചിൽ തുടരുന്നു. ഇയാൾ...

കല്യാണ പന്തല്‍ ഉയരേണ്ട മുറ്റത്ത് ആതിരയുടെ ചേതനയറ്റ ശരീരമെത്തി; വിങ്ങലോടെ നാട്

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കല്യാണ പന്തല്‍ ഉയരേണ്ട വീടായിരുന്നു കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി ആതിരയുടേത്. സ്വപ്‌നങ്ങളും പ്രതീക്ഷയും സന്തോഷവും ഉയരേണ്ട വീട്ടിലാണ്...

ആതിരയുടെ മരണം; അരുണ്‍ കോയമ്പത്തൂരില്‍ ഒളിവിലെന്ന് സൂചന; അന്വേഷണം ഊര്‍ജിതം

കോട്ടയം കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരിലെന്ന് സൂചന. അരുണിനെ കണ്ടെത്താനായി പൊലീസ് തെരച്ചില്‍...

അരുൺ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തി, കൊലപാതകത്തിന് തുല്യമാണ് ഈ മരണം; വികാരാധീനനായി ആശിഷ് ദാസ് ഐഎഎസ്

കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിരയുടെ മരണത്തിൽ പ്രതിക്കെതിരെ ​ഗുരുതര ആരോപണവുമായി സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ്....

സ്വഭാവ വൈകൃതം മൂലം ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമം, ആതിരയെ വിടാതെ സൈബർ ആക്രമണം; പിന്നാലെ ആത്മഹത്യ; അരുണിനെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്

സൈബർ അധിക്ഷേപത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിലുള്ള പ്രതി അരുൺ വിദ്യാധരനെ...

Advertisement