തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഐഎമ്മിന്‍റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്ക്...
തിരുവനന്തപുരം നഗരസഭാ ബജറ്റിൽ 1640 കോടിയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഊന്നൽ...
പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്കും ദാഹജലം നൽകുമെന്ന്...
തിരുവനന്തപുരം നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ അന്വേഷണം തുടങ്ങി. പൊങ്കാല ഇഷ്ടിക മോഷ്ടിച്ചെന്ന പ്രചരണം വ്യാജമാണെന്ന് മ്യൂസിയം...
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകള്‍ ഇതുവരെ നഗരസഭ ശേഖരിച്ചതായി മേയര്‍ ആര്യാ രാജേന്ദ്രന്‍. രണ്ട് ദിവസത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട...
ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പതിവുപോലെ തലസ്ഥാനനഗരം വെടിപ്പാക്കി നഗരസഭ. നഗരസഭയുടെ നേതൃത്വത്തില്‍ ഏകദേശം 138 ലോഡ് മാലിന്യമാണ് നീക്കിയത്....
നഗരത്തിലെത്തിയ ഭക്തജനങ്ങൾ പോകുന്ന മുറയ്ക്ക് പ്രദേശത്തെ സ്ഥലങ്ങൾ ഉടൻ വൃത്തിയാക്കും, ശുചികരണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ....
ആറ്റുകാൽ പൊങ്കാലയ്ക്കെത്തിച്ച മൺപാത്രങ്ങളിലെ മായം, പരിശോധയ്ക്കായി സാമ്പിളുകൾ പാപ്പനംകോട് എൻഐഐഎസ് ടി ( NIIST) യിൽ അയച്ചെന്ന് തിരുവനന്തപുരം മേയര്‍...
ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ശുചികരണ...
കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം...