നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ്...
സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃ യോഗം നാളെ കൊച്ചിയില്‍ ചേരുന്നു. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം...
ലൈംഗിക വിവാദത്തെ തുടര്‍ന്ന് അങ്കമാലിയില്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയില്‍...
കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ ശ്രദ്ധേയമായ മണ്ഡലമാണ് വയനാട് കല്‍പറ്റ. മുല്ലപ്പളളി മത്സരരംഗത്തേക്കില്ലെന്നറിയിച്ചെങ്കിലും കഴിഞ്ഞ...
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തയാഴ്ച സംസ്ഥാനത്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിക്കാനില്ലെന്ന് വി. അബ്ദുറഹ്മാന്‍ എംഎല്‍എ. തീരുമാനം സിപിഐഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തിരൂരില്‍ മത്സരിക്കുന്ന കാര്യം...
ഇടുക്കി മണ്ഡലം തിരികെ ലഭിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. 1991 ലാണ് ഇടുക്കി മണ്ഡലത്തില്‍ അവസാനമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചത്....
ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് നദ്ദ...
ലോക്‌സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐഎം. വിജയസാധ്യത കണക്കിലെടുത്ത് ചിലര്‍ക്ക് ഇളവ് നല്‍കണമെന്നും നിര്‍ദേശം. നിയമസഭയില്‍ രണ്ട് തവണ പൂര്‍ത്തിയാക്കിയവര്‍ക്ക്...
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....