Advertisement
ഒറ്റപ്പാലത്ത് ഗ്രേഡ് എസ്‌ഐക്ക് നേരെ അക്രമം
പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം....
മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം, എസ്‌ഐയ്ക്ക് നേരെ ആക്രമണം; നിരവധി കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍
കണ്ണൂരില്‍ മദ്യപിച്ച് എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശേരി കൂളി ബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. നിരവധി കേസുകളില്‍ പ്രതിയായ...
ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം; എഎസ്‌ഐയുടെ തലയ്ക്കടിച്ചു, പൊലീസ് വാഹനം ആക്രമിച്ചു
കൊയിലാണ്ടിയില്‍ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസ് സംഘത്തിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം. പരുക്കേറ്റ കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്‌ഐ വിനോദ്...
Advertisement