Advertisement
പ്രണയാഭ്യർത്ഥന നിരസിച്ചു; കാക്കനാട് 17 കാരിയെ കുത്തി പരുക്കേൽപിച്ചു

കൊച്ചി കാക്കനാട് 17 കാരിയെ കുത്തി പരുക്കേൽപിച്ചു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് സംഭവത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ദേഹമാസകലം കുത്തേറ്റ പെൺകുട്ടി കളമശ്ശേരി...

ജെഎൻയു വിദ്യാർത്ഥികളുമായി ചർച്ച നടത്തണം; ഗവർണറോട് നിർദേശിച്ച് അമിത് ഷാ

ജെഎൻയുവിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗവർണർ അനിൽ...

ജെഎൻയു അക്രമം: വൈസ് ചാൻസലർ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയൻ

ജെഎൻയു സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർ പെരുമാറിയത് ഭീരുവിനെ പോലെയെന്ന് വിദ്യാർത്ഥി യൂണിയൻ. ഫീസ് വർധനവ് പിൻവലിക്കലിനെതിരെ മാത്രമല്ല, വി...

എബിവിപി പ്രവർത്തകരിൽ നിന്ന് ഭീഷണി; ജെഎൻയുവിലെ മലയാളി വിദ്യാർത്ഥികൾ ഭീതിയിൽ

ജെഎൻയുവിലെ മലയാളി വിദ്യാർത്ഥികൾ ഭീതിയിൽ. എബിവിപി പ്രവർത്തകരിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി ഉയർന്നിരിക്കുകയാണ്. ഭീഷണിയെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ...

ജെഎൻയുവിലെ അക്രമങ്ങൾ ആസൂത്രിതം; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

ജെഎൻയുവിലെ അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ജെഎൻ...

യൂണിവേഴ്‌സിറ്റി കോളജ് ആക്രമണം; 5 പേർക്കെതിരെ കേസെടുത്തു

യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പലിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഇന്നലെ...

കടയിൽ കിടന്നുറങ്ങുകയായിരുന്ന ഉടമയ്ക്ക് മർദനമേറ്റതായി പരാതി

കൊല്ലം കുളത്തുപ്പുഴയിൽ കടയിൽ കിടന്നുറങ്ങുകയായിരുന്ന ഉടമയ്ക്ക് മർദനമേറ്റതായി പരാതി. കുളത്തുപ്പുഴ അമ്പലക്കടവിൽ ചായക്കട നടത്തുന്ന വിജയൻ പിള്ളയ്ക്കാണ് മർദനമേറ്റത്. വാതിൽ...

പാലക്കാട് വിനോദ സഞ്ചാരികൾക്ക് നേരെ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരുക്ക്

പാലക്കാട് വിനോദ സഞ്ചാരികൾക്ക് നേരെ ഗുണ്ടാ ആക്രമണം. മുക്കത്ത് നിന്ന് കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിന് പോയ യാത്രക്കാർക്ക് നേരെയാണ് മേലാറ്റൂർ മണ്ണാർക്കാട്...

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് പാകിസ്താൻ സ്വദേശികൾ ഉൾപ്പെടെ മൂന്നു ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ രണ്ട് പേർ പാകിസ്താൻ സ്വദേശികളാണ്. ജെയ്ഷെ മൊഹമ്മദ് ഭീകരരാണ്...

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിദ്യാർത്ഥിയെ മുഖത്ത് മുളകുപൊടി പുരട്ടി മർദ്ദിച്ചു

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ അയൽവാസിയായ യുവാവ് മുഖത്ത് മുളകുപൊടി പുരട്ടി മർദ്ദിച്ചുവെന്ന് റിപ്പോർട്ട്. ദളിത്...

Page 66 of 78 1 64 65 66 67 68 78
Advertisement