അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു.അടിയക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. രണ്ടരക്കിലോ തൂക്കമുള്ള പെൺകുഞ്ഞിനാണ് ദീപ...
മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനം.ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ...
ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ ഇന്ന് തീരുമാനമാകും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും....
ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ ഓട്ടോ മിനിമം ചാര്‍ജ് പുനപരിശോധിക്കാന്‍ തീരുമാനം. മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനാണ്...
ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ കോഴിക്കോട് അശോകപുരത്ത് സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ ചില്ല തല്ലിത്തകര്‍ത്തു. കൊമ്മേരി സ്വദേശിയായ ലിബിജിത്തിനും കുടുംബത്തിനും നേരെയാണ്...
തിരുവനന്തപുരം വര്‍ക്കലയില്‍ ലെവല്‍ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ടു. ഗേറ്റ് കീപ്പറാണ് ഓട്ടോറിക്ഷ അകത്താക്കി ഗേറ്റ് പൂട്ടിയിട്ടത്. ഗേറ്റ് തുറക്കാന്‍ വൈകിയത്...
യാത്രാകൂലിയെച്ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലത്ത് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനിൽകുമാറിനാണ് മർദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് അനിൽകുമാറിനെ...
അറവിനെത്തിച്ച പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ചയാൾക്കെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കുമ്മങ്കോട്ടെ മാംസവില്പനക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. റൂറൽ...
ലോക്ക്ഡൗണിനിടെ ആകെയുണ്ടായ വരുമാന മാര്‍ഗമായ ഓട്ടോറിക്ഷ കളവ് പോയിട്ട് ഒരുമാസമായിട്ടും കണ്ടെത്താനായില്ല. കുമ്പളങ്ങി സ്വദേശി രമേശാണ് ജീവിതമാര്‍ഗം കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടുന്നത്....
തൃശൂർ മുതൽ തിരുവനന്തപുരം ഓട്ടം വിളിച്ച് ഓട്ടോക്കാരനെ പറ്റിച്ച സംഭവത്തിൽ വിചിത്ര വാദങ്ങളുമായി കുറ്റാരോപിതനായ നിഷാദ്. അമ്മ മരിച്ചെന്ന് പറഞ്ഞല്ല...