Advertisement
പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റിട്ടെന്ന് ആരോപിച്ച് 15 വയസുകാരനായ ഹിന്ദു ബാലനെ ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി

പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം 15 വയസുകാരനായ ഹിന്ദു ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഖുല്‍നയ്ക്ക്...

ബംഗ്ലാദേശിലെ ഷെയ്‌ഖ് ഹസീനയുടെ പാർട്ടി നേതാവിൻ്റെ അഴുകിയ മൃതദേഹം മേഘാലയയിൽ കണ്ടെത്തി

ബംഗ്ലാദേശിലെ മുൻ ഭരണകക്ഷി അവാമി ലീഗിൻ്റെ നേതാവ് ഇഷാഖ് അലി ഖാൻ പന്നയെ മേഘാലയയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിയ...

ബംഗ്ലാദേശിലെ ഭീകരവാദി നേതാവ് ജഷീമുദ്ദീൻ റഹ്മാനിയെ സ്വതന്ത്രനാക്കി, ഇന്ത്യ ആശങ്കയിൽ

ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ...

ബംഗ്ലാദേശിൽ മതപരവും രാഷ്ട്രീയവുമായ വിവേചനം ഉണ്ടാകില്ല: മുഹമ്മദ് യൂനുസ്

മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ബംഗ്ലാദേശിലെ പൗരന്മാരോട് വിവേചനം കാണിക്കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്....

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ UAEയിൽ നടക്കും

ബം​ഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. മത്സരങ്ങൾ യുഎഇയിൽ നടക്കും. ഒൿടോബർ 3 മുതൽ...

ഭയപ്പെടേണ്ടതില്ലെന്ന് യൂനുസ് സർക്കാർ; എന്നിട്ടും ബംഗ്ലാദേശിലെ ഹിന്ദുക്കൾ മരണഭയത്തിൽ

വിദ്യാർത്ഥി പ്രക്ഷോഭം ഭരണ അട്ടിമറിയിലേക്ക് വരെ കാര്യങ്ങളെത്തിച്ച ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളുടെ ജീവിതം ഭയാശങ്കയിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് താമസം മാറ്റാൻ ആഗ്രഹിക്കുന്ന...

‘ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്ക’: ഷെയ്ഖ് ഹസീന

ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന. തന്റെ സർക്കാരിന്റെ പതനത്തിന് പിന്നിൽ അമേരിക്ക. രാജിവച്ചത് അക്രമങ്ങളിൽ കൂടുതൽപേർ...

ബംഗ്ലാദേശിൽ സുപ്രിം കോടതി വളഞ്ഞ് വിദ്യാർഥികൾ, ചീഫ് ജസ്റ്റിസിനെ കൊണ്ട് രാജിവയ്പ്പിച്ചു

ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി...

ബംഗ്ലാദേശ് അതിർത്തി സ്ഥിതി നിരീക്ഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു; ബി.എസ്.എഫ് ഈസ്റ്റേൺ കമ്മാൻഡ് മേധാവിക്ക് ചുമതല

ബംഗ്ലാദേശ്-ഇന്ത്യ അതിർത്തി സ്ഥിതി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നത തല സമിതിയെ നിയോഗിച്ചു. ബംഗ്ലാദേശിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവിടെയുള്ള...

വ്യാജ ഇന്ത്യൻ രേഖകളുമായി അതിർത്തി കടക്കാൻ ശ്രമം; ബംഗ്ലാദേശിൽ നിന്നുള്ള ദമ്പതികളും കുഞ്ഞും കസ്റ്റഡിയിൽ

വ്യാജരേഖ ഹാജരാക്കി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ അതിർത്തി ചെക്പോസ്റ്റിൽ വച്ച് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിലെ കൂച്ച്...

Page 5 of 30 1 3 4 5 6 7 30
Advertisement