Advertisement
ആലപ്പുഴയിൽ വീട് കുത്തിത്തുറന്ന് 60 പവൻ കവർന്നു

ആലപ്പുഴ വള്ളികുന്നത്ത് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അറുപത് പവൻ സ്വർണം കവർന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം...

ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ബാങ്കിൽ നിന്നും നഷ്ടമായത് 60,000 രൂപ !

ഓൺലൈൻ തട്ടിപ്പിനായി പല വഴികളാണ് മോഷ്ടാക്കൾ ഉപയോഗിക്കുന്നത്. ാേൺലൈൻ ബാങ്കിങിലും കാർഡ് സൈ്വപ്പിങ്ങിലുമാണ് തട്ടിപ്പുകൾ കൂടുതൽ നടക്കുന്നതെങ്കിലും ഇപ്പോൾ മൊബൈലുകളിൽ...

കൊരട്ടിയിലെ എടിഎം മോഷണം; സംഘത്തില്‍ ഏഴുപേരെന്ന് പോലീസ്

കൊരട്ടിയില്‍ എടിഎം മോഷണം നടത്തിയ സംഘത്തില്‍ ഏഴുപേരുണ്ടായിരുന്നുവെന്ന് പോലീസ്. ചാലക്കുടി ഹൈസ്ക്കൂളിന് സമീപത്തു കൂടി ഇവര്‍ നടന്ന് പോകുന്നതിന്റെ സിസിടിവി...

മുബൈയില്‍ ബാങ്ക് തട്ടിപ്പ്; കവര്‍ന്നത് 143കോടി രൂപ

മുബൈയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ബാങ്കില്‍ നിന്ന് 143 കോടി രൂപ കവര്‍ന്നു. നരിമാന്‍ പോയന്റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ്...

കാനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച

ബാംഗ്ലൂരിലെ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ വന്‍ കവര്‍ച്ച. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ എടിഎമ്മിലെ പണമാണ്...

32 ലക്ഷം എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്ത് ബാങ്കുകൾ

എസ് ബി ഐ എസ് ബി ടി ബാങ്കുൾ എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്തതിന് പിറകെ രാജ്യത്തെ മറ്റ് ബാങ്കുകളും...

Page 4 of 4 1 2 3 4
Advertisement