23
Feb 2019
Saturday
Kuttanadu

കൊരട്ടിയിലെ എടിഎം മോഷണം; സംഘത്തില്‍ ഏഴുപേരെന്ന് പോലീസ്

atm robbery

കൊരട്ടിയില്‍ എടിഎം മോഷണം നടത്തിയ സംഘത്തില്‍ ഏഴുപേരുണ്ടായിരുന്നുവെന്ന് പോലീസ്. ചാലക്കുടി ഹൈസ്ക്കൂളിന് സമീപത്തു കൂടി ഇവര്‍ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മോഷ്ടാക്കള്‍ വേഷം മാറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കൊരട്ടി ജങ്‌ഷന്‌ സമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലാണ്‌ ഇന്നലെ കവര്‍ച്ച നടന്നത്. പത്ത് ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്

Top