Advertisement
ഭീമ-കൊറേഗാവ് സംഘര്‍ഷം; അറസ്റ്റിലായവര്‍ക്ക് എതിരെ കണ്ടെത്തിയ പ്രധാന തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായവര്‍ക്ക് എതിരെ കണ്ടെത്തിയ പ്രധാന തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്. ഇവരുടെ ലാപ്‌ടോപില്‍...

Advertisement