ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങൾ സജീവം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നത് രാജ്യത്തെ നശിപ്പിക്കലാകുമെന്ന് ബിഹാർ മുഖ്യമന്ത്രി...
കേരളത്തിനുള്ള വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരം റെയിൽവേ കൊച്ചുവേളി സ്റ്റേഷനിലേത്തി. കൊച്ചുവേളിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരണം. പാലക്കാട്ടും...
വന്ദേഭാരത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷുക്കൈനീട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെ....
ഉത്തര്‍പ്രദേശില്‍ കാവി നിറത്തില്‍ നിര്‍മിച്ച അംബേദ്കറുടെ പ്രതിമ നീലയിലേക്ക് തിരികെയെത്തുന്ന ചിത്രം പ്രതീക്ഷ നല്‍കുന്നുവെന്ന് മന്ത്രി പി രാജീവ് ....
രണ്ടു സഹോദരങ്ങളുടെ വാശിയേറിയ ഇലക്ഷന്‍ പോരാട്ടത്തിന് കര്‍ണാടക തെരഞ്ഞെടുപ്പ് വേദിയാകുകയാണ്. കര്‍ണാടക മുന്‍മുഖ്യമന്ത്രി അന്തരിച്ച എസ് ബംഗാരപ്പയുടെ മക്കളായ മധു...
കേരളത്തിലേക്കെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് ജംഗ്ഷനില്‍ പൂക്കള്‍ വിതറിയും ട്രെയിനിലെ ജീവനക്കാര്‍ക്ക്...
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതില്‍ എ ഗ്രൂപ്പിന് അതൃപ്തി. അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കെ...
ബി.ജെ.പിയുടെ ക്രിസ്തീയ ഭവന സന്ദർശനത്തിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല. ഇവർ വേഷം മാറി വന്നവരെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാമെന്ന്...
കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ കയറിയിറങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്...
ബിജെപി നേതാക്കളുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനത്തിൽ വിമർശനവുമായി സിപിഐഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കേന്ദ്ര സർക്കാരിന്റ സമ്മർദ്ദത്തിൽ തലശ്ശേരി ആർച്ച്...