മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന് അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഎം...
ദുഃഖവെള്ളി ദിനത്തിൽ മലകയറാൻ സാധിക്കാത്ത ‘മലകയറൽ’ ദൗത്യം തുടരാൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ. എ.എൻ രാധാകൃഷ്ണൻ വീണ്ടും...
ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പെന്ന് കെസി ജോസഫ്. അതീവഗൗരവതരമായ സാഹചര്യമാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത്...
ബിജെപിയുടെ നീക്കത്തിൽ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ആർക്കും ആരെയും കാണാം. കേരളത്തിലെ ക്രിസ്ത്യാനികൾ ഓരോ ഘട്ടത്തിലും...
രാഷ്ട്രപതി ദ്രൗപദി മുർമുവുമായുള്ള ചർച്ചയിൽ രാഷ്ട്രീയമില്ലെന്ന് ഫരീദാബാദ് രൂപത അധ്യക്ഷൻ കുര്യാക്കോസ് ഭരണിക്കുളങ്ങര. മതത്തെ വോട്ടുബാങ്ക് രാഷ്ട്രീയമായി ബന്ധിപ്പിക്കുന്ന ചർച്ചകൾ...
വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര റയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പുനൽകിയതായി...
ബിജെപിയുടെ സഭാ സ്നേഹം നാട് കാണുന്ന ഏറ്റവും വലിയ കാപട്യമെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി...
കുന്നംകുളം മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ് ബിജെപി നേതാവ് എൻ ഹരിയുടെ വീട്ടിലെത്തി. വിഷു ആഘോഷങ്ങളുടെ ഭാഗമായായാണ് സന്ദർശനം. ബിജെപി...
മലയാളികള്‍ വിഷു ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷുവിന്റെ പ്രത്യേക വേളയിൽ എല്ലാവർക്കും ആശംസകൾ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ...
ബിജെപി തന്ത്രം നേരിടാൻ കോൺഗ്രസ്. ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണാനൊരുങ്ങി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ന് വൈകീട്ട് കെ...