രാജ്യത്ത് അസഹിഷ്ണുത വർധിക്കുകയാണെന്നും ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ നടക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. ഭരണഘടന നൽകുന്ന മത സ്വാതന്ത്രവും...
തന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുയോജിച്ച് മുന്നോട്ടുപോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍....
മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കുമെതിരെ വിമർശനം ഉന്നയിച്ച ശതകോടീശ്വരൻ ജോർജ്ജ് സോറസിനെതിരെ ബിജെപി. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളിൽ...
മഹാരാഷ്ട്രയിലെ ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കി മാറ്റുന്നതിന് അനുമതി നൽകിയതായി കേന്ദ്ര സർക്കാർ ബുധനാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ...
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി റെയ്ഡ് പൂര്‍ത്തിയായതിന്...
അഖണ്ഡ ഭാരതം’ വൈകാതെ സത്യമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്നും ഹിന്ദു എന്നത് സാംസ്കാരിക...
പേരിൽ കൃഷ്ണൻ എന്നുള്ള തനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് നടൻ കൃഷ്ണകുമാർ. പശുക്കളോടുള്ള തന്‍റെ സ്നേഹം വിവരിക്കുകയാണ്...
സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ അനിവാര്യമായ തകർച്ച ഏറ്റുവാങ്ങുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ചരട്...
ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെ കോഴിക്കഥ പറഞ്ഞാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം. കള്ളപ്പണം...