Advertisement
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല; കോഴിക്കോട് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐഎം

കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ലെന്ന് സിപിഐഎം. മേയർ ബീനാ ഫിലിപ്പിന്റെ നടപടി സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്....

‘ബുൾഡോസർ നടപടി’; വനിതയെ അപമാനിച്ച ബിജെപി നേതാവിന്റെ വീട് പൊളിച്ചു

നോയിഡയിൽ യുവതിയെ അപമാനിച്ച ബിജെപി കിസാന്‍മോര്‍ച്ച നേതാവിനെതിരെ നടപടി. ഒളിവിൽ കഴിയുന്ന ശ്രീകാന്ത് ത്യാഗിയുടെ കെട്ടിടം അധികൃതർ പൊളിച്ച് നീക്കി....

നിരവധി യുവ അംഗങ്ങൾക്ക് അവസരം നൽകാൻ വെങ്കയ്യ നായിഡുവിന് സാധിച്ചു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

വെങ്കയ്യ നായിഡുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ടപതിവെങ്കയ്യ നായിഡുവിന് രാജ്യസഭയിൽ യാത്രയയപ്പ് നൽകി പ്രധാന മന്ത്രി പ്രസംഗിച്ചു.യുവ...

മേയര്‍ക്ക് പിന്തുണയുമായി ബിജെപി; ബീന ഫിലിപ്പിന് ബിജെപി പൂര്‍ണപിന്തുണ നല്‍കും: ജില്ല പ്രസിഡന്റ്

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് പിന്തുണയുമായി ബിജെപി. മേയര്‍ക്ക് ബിജെപി പൂര്‍ണപിന്തുണ നല്‍കുമെന്ന് ബിജെപി...

‘നിര്‍ഭയ കേസ് വിധി തെറ്റെന്ന് പറഞ്ഞിട്ടേയില്ല’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി അശോക് ഗെഹ്‌ലോട്ട്

ബലാത്സംഗ കേസുകളിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നിര്‍ഭയകേസ് വിധി തെറ്റാണെന്ന് താന്‍...

ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നുണ്ട്; വി മുരളീധരൻ

ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയ പാത വികസനത്തിൽ പോരായ്‌മ ഉണ്ടെങ്കിൽ പരിഹരിക്കും.ദേശീയ...

ചില ആളുകൾ തീരുമാനിക്കുന്നതേ നടക്കുകയുള്ളൂ, ശ്രീറാം വെങ്കിട്ടരാമനെ തത്‍സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിമർശനവുമായി കെ സുരേന്ദ്രൻ

ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തത്‍സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിമർശനവുമായി കെ സുരേന്ദ്രൻ. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്...

ദേശീയ പതാക ഉയര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം: കെ.സുരേന്ദ്രന്‍

പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ദേശീയ പതാക ഉയര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പതിറ്റാണ്ടുകള്‍ക്ക്...

‘നിൻ്റെ മുത്തശ്ശിയാണ് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചത്’: രാഹുൽ ഗാന്ധിയോട് ബിജെപി

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും...

4 പേരുടെ ഏകാധിപത്യമാണ് ഇന്ന് നടക്കുന്നത്; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്തെ ജനാധിപത്യം മരിച്ചെന്ന് രാഹുൽ ഗാന്ധി. ദിനംപ്രതി ജനാധിപത്യം കൊലചെയ്യപ്പെടുന്നു. നാല് പേരുടെ ഏകാധിപത്യമാണ് ഇന്ന് നടക്കുന്നത്. സ്വേച്ഛാധിപത്യം ആസ്വദിക്കുകയാണോ...

Page 400 of 637 1 398 399 400 401 402 637
Advertisement