വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പാർലമെന്റിൽ ബില്ല്...
രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നും അത്തരം ശ്രമങ്ങള്‍...
മഹാരാഷ്ട്രയിൽ അട്ടിമറി ഭീഷണി മുഴക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെ. സർക്കാരിന്റെ ആയുസ് 2022 മാര്‍ച്ചോടെ അവസാനിക്കുമെന്ന് റാണെ പറഞ്ഞു. ബി.ജെ.പി...
ബി.ജെ.ഡി എംപി അപരാജിത സാരംഗിക്ക് നേരെ ചീമുട്ട എറിഞ്ഞ് കോൺഗ്രസ്. ഭുവനേശ്വറിന് സമീപമാണ് എംപിയുടെ മുഖത്ത് ചീമുട്ട എറിഞ്ഞത്. ഒഡീഷ...
തിരുവനന്തപുരം ബിജെപി ഓഫിസ് ആക്രമണ കേസ് പിൻവലിക്കാൻ നീക്കം. സർക്കാർ തിരുവനന്തപുരം സിജെഎം കോടതിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ...
ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്ഐഎസില്‍ നിന്ന് വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഗൗതം...
പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ കാർഷിക...
ഹലാല്‍ വിഷയത്തില്‍ ആര്‍എസ്എസ് സമൂഹത്തെ മതപരമായി വേര്‍തിരിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. കേരളീയ സമൂഹത്തില്‍...
ത്രിപുരയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് എംപിമാർ തിങ്കളാഴ്ച ഡൽഹിയിൽ ധർണ നടത്തും. എംപിമാരുടെ 15 അംഗ സംഘം...
ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചുള്ള ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ. ബിജെപി അധ്യക്ഷൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് സന്ദീപ് വാര്യർ...