Advertisement
മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക്

പശ്ചിമ ബംഗാളിൽ ബിജെപിക്ക് ആശങ്കയേറുന്നു. മുതിർന്ന നേതാവ് മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തുമെന്നാണ്...

ആയിഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് പിന്തുണ അറിയിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. മുതിർന്ന നേതാക്കളടക്കം 12...

രാഷ്ട്രീയത്തിൽ ക്ഷമ വേണം; ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിൽ സജ്ജൻ വർമയുടെ പ്രതികരണം

രാഷ്ട്രീയത്തിൽ ക്ഷമയാണ് വേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ വർമ. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയിലേക്ക്...

ബിജെപിക്ക് എതിരെ പരാമര്‍ശമെന്ന് പരാതി; അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ബിജെപിക്കും ആര്‍എസ്എസിനും എതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ അധ്യാപകന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കാസര്‍ഗോഡ് പെരിയ കേന്ദ്ര-കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ്...

ബിജെപി വിടുന്നു; മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരികെയെത്തുമെന്ന് റിപ്പോർട്ട്

ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് തൃണാമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ഇന്ന് ഉച്ചക്ക് 2 മണിക്ക് മുകുൾ റോയ്...

വിവാദ വിഷയങ്ങളെ പ്രതിരോധിക്കുക ലക്ഷ്യം; കെ സുരേന്ദ്രന്‍ ബി എല്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്തും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിലെ വിവാദ...

‘ബയോ വെപ്പൺ’ പദപ്രയോഗം; ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ...

ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം; കോൺഗ്രസിൽ വിമർശനം ശക്തം

ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനം വീണ്ടും ശക്തമാകുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കപിൽ...

കെ സുരേന്ദ്രന് പൂർണ പിന്തുണ നൽകാതെ കേന്ദ്രനേതൃത്വം; ഉപാധികളോടെ അധ്യക്ഷ സ്ഥാനത്ത് തുടരാം

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നതിൽ കെ സുരേന്ദ്രൻ പരായജപ്പെട്ടെന്നാണ് കേന്ദ്ര...

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക്

മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിന്‍ പ്രസാദ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക്.പ്രഖ്യാപനം ഡൽഹിയിലെ ബിജെപി നേതാക്കളുമായി...

Page 459 of 615 1 457 458 459 460 461 615
Advertisement