Advertisement
പ്രതിപക്ഷ ഐക്യത്തില്‍ രാഹുൽ ഗാന്ധിയെയും ഭാഗമാക്കണമെന്ന് ശിവസേന

പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഭാഗമാകണമെന്ന് ശിവസേന. കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി പതിവായി വിമർശനം ഉന്നയിക്കാറുണ്ട്....

ഗംഗാജലം തളിച്ച് തൃണമൂലിലേക്ക്; ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തിരിച്ചുപോക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ഹൂഗ്ലിയില്‍ 200ഓളം ബിജെപി പ്രവര്‍ത്തകര്‍ തലമുണ്ഡനം...

കർണാടകയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം; എതിർപ്പുമായി കോൺഗ്രസ്

കർണാടകയിലെ ഷിമോഗയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണികഴിപ്പിക്കുന്നതിൽ എതിർപ്പുമായി കോൺഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിൻ്റെ...

ജമ്മു കശ്മീർ ക്രിക്കറ്റിനെ നയിക്കാൻ ബിജെപി നേതാക്കൾ; വിമർശനം

ജമ്മു കശ്മീർ ക്രിക്കറ്റ് ബോർഡിൻ്റെ തലപ്പത്ത് ബിജെപി നേതാക്കളെ നിയമിച്ച് ബിസിസിഐ. സംസ്ഥാനത്തെ ക്രിക്കറ്റ് മെച്ചപ്പെടുത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന...

വിവാദങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ ബിജെപി- ആര്‍എസ്എസ് തീരുമാനം

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ ബിജെപി- ആര്‍എസ്എസ് തീരുമാനം. പരസ്യ പ്രസ്താവന ഒഴിവാക്കാനാണ്...

സി കെ ജാനു തന്നത് വായ്പ നല്‍കിയ പണം: സി കെ ശശീന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പണം ജെആര്‍പി നേതാവ് സി കെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍...

സി കെ ജാനുവിനെ പണം നല്‍കി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ല: പി കെ കൃഷ്ണദാസ്

സി കെ ജാനുവിനെ പണം നല്‍കി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ലെന്ന് പി കെ കൃഷ്ണദാസ് ട്വന്റിഫോറിനോട്. അവര്‍ എന്‍ഡിഎയില്‍ എത്തിയത് രാഷ്ട്രീയ...

ഗാസിയബാദില്‍ കലാപം പടര്‍ത്താന്‍ ശ്രമിച്ചു; രാഹുല്‍ ഗാന്ധി, സ്വര ഭാസ്‌കര്‍, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്ക് എതിരെ പരാതിയുമായി ബിജെപി എംഎല്‍എ

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വയോധികന് മര്‍ദനമേറ്റ സംഭവത്തിന്റെ നിജസ്ഥിതി മറച്ച് വച്ച് കലാപം പടര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ്...

തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം; മിഥുന്‍ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തു

നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് റാലിക്കിടെ മിഥുന്‍ ചക്രവര്‍ത്തി നടത്തിയ പ്രസംഗം...

പശ്ചിമ ബംഗളിൽ മുപ്പതോളം ബിജെപി എംഎൽഎമാർ പാർട്ടി വിടുന്നു

പശ്ചിമ ബംഗളിൽ മുപ്പതോളം ബിജെപി എംഎൽഎമാർ പാർട്ടി വിടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ എത്തിയവരാണ് ഇവർ. അതേസമയം കൂറുമാറ്റം...

Page 457 of 615 1 455 456 457 458 459 615
Advertisement