പശ്ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ പട്ടിക ഇതിനോടകം...
തൃശൂർ കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ മൂന്നരക്കോടി രൂപ നഷ്ടമായെന്ന് പൊലീസ് കണ്ടെത്തി.പരാതിക്കാരൻ ആദ്യം പറഞ്ഞത് ഇരുപത്തിയഞ്ചു ലക്ഷം നഷ്ട്ടപ്പെട്ടെന്നായിരുന്നു. പിന്നീട്,...
പശ്ചിമ ബംഗാൾ സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ. ഇന്ന് രാത്രി ഏഴ് മണിക്ക്...
എൽഡിഎഫിന്റെ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് മുന്‍ നേമം എംഎല്‍എയും ബിജെപി മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല,ബംഗാളില്‍...
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം. വ്യാപകമായ വോട്ടുചോര്‍ച്ച ഉണ്ടായെന്ന് ഭൂരിഭാഗം ജില്ലാക്കമ്മിറ്റികളും...
ഹരിപ്പാട് മണ്ഡലത്തില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയ്ക്ക് ബിജെപി വോട്ട് മറിച്ചുനല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ സജിലാല്‍ രംഗത്ത്. പതിനായിരത്തോളം...
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ അയോധ്യ, കാശി, മഥുര...
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തിൽ അതൃപ്തി അറിയിച്ച് പാർട്ടി കേന്ദ്ര നേതൃത്വം. പരാജയത്തിൻ്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണം. ഇല്ലെങ്കിൽ അവരുടെ മനോവീര്യം...
പാലയിൽ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രമീള ദേവി. എതിർ സ്ഥാനാർത്ഥികളിൽ ഒരാൾ...
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ...