Advertisement
പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ദേശീയ പ്രസിഡന്റ്...

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് BJP വിലയിരുത്തൽ; കടുത്ത നടപടിക്ക് സാധ്യത

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് ബിജെപി വിലയിരുത്തൽ. നഗരസഭ വൈസ് ചെയർമാന്റേയും സ്റ്റാന്റിങ് കമ്മറ്റി ചെയർന്റേയും നിലപാടുകളാണ് വോട്ട്...

‘ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി, ഭാഗ്യം കൊണ്ട് വോട്ട് ശതമാനം വർധിച്ചു’; പി എസ് ശ്രീധരൻ പിള്ള

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള.തോൽവിയെ കുറിച്ചുള്ള...

‘ചേലക്കരയില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കും’; കെ രാധാകൃഷ്ണന്‍

ചേലക്കരയില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍ എം പി. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍...

പാല്‍സൊസൈറ്റി മുതല്‍ പാര്‍ലമെന്റില്‍ വരെ മത്സരിക്കാന്‍ ഒരാള്‍, സി കൃഷ്ണകുമാര്‍ നിന്നപ്പോഴേ ബിജെപി തോറ്റുകഴിഞ്ഞിരുന്നു: സന്ദീപ് വാര്യര്‍

സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ പാലക്കാട് ബിജെപി തോറ്റുകഴിഞ്ഞതാണെന്ന് സന്ദീപ് വാര്യര്‍. പാല്‍സൊസൈറ്റി മുതല്‍ പാര്‍ലമെന്റില്‍ വരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക്...

വിജയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വാണിംഗ് നല്‍കുന്നു, തിരുത്തണമെങ്കില്‍ തിരുത്തും: കെ മുരളീധരന്‍

വിജയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വാണിംഗ് എന്ന് കെ മുരളീധരന്‍. ചേലക്കരയില്‍ ബിജെപിയുടെ വോട്ട് വര്‍ധിച്ചത് ഗൗരവത്തോടെ കാണണമെന്ന് കെ...

‘ഒന്നിച്ചുനിന്നാല്‍ നമ്മള്‍ സേഫാണ്, ഇത് രാജ്യം ഏറ്റെടുത്ത മഹാമന്ത്രമായി ഇതാ മറ്റൊരു ചരിത്ര വിജയം’ പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ തിളങ്ങുന്ന വിജയത്തില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം ഉയര്‍ത്തിയ ഒന്നിച്ച് നിന്നാല്‍...

‘പാലക്കാട് കഴിഞ്ഞു ഇനി പന്തളം’; തോൽവിക്ക് പിന്നാലെ ബിജെപിയിൽ അമർഷം; കൃഷ്ണകുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിയിൽ അമർഷം പുകയുന്നു. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പന്തളത്തെ ബിജെപിപ്രവർത്തകർ. “പാലക്കാട്...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ; സമ്പൂര്‍ണഫലം ഇങ്ങനെ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 28 ഇടത്ത് ബിജെപി...

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം; നിഖില്‍ കുമാരസ്വാമിയും തോറ്റു; ബിജെപി തകര്‍ന്നടിഞ്ഞു

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ പോരാട്ടമുണ്ടായ ചന്നപട്ടണ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി...

Page 47 of 614 1 45 46 47 48 49 614
Advertisement