Advertisement
കർണാടകയിൽ ജയം ബിജെപിക്കെന്ന് ബിബിസിയുടെ പേരിൽ വ്യാജ സർവേ ഫലം; അത്തരത്തിലൊരു സർവേ നടത്തിയിട്ടില്ലെന്ന് ബിബിസി

കർണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിബിസിയുടെ പേരിൽ വ്യാജ സർവേ ഫലം ഇറക്കി ബിജെപി. എന്നാൽ തങ്ങൾ...

മാഹിയിൽ സി പി എം നേതാവിനെ വധിച്ചു; പിന്നാലെ ആർ എസ് എസ് പ്രവർത്തകനും കൊല്ലപ്പെട്ടു

സിപിഐ(എം) മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടു. സിപിഎം നേതാവ് കൊല്ലപ്പെട്ടതിന്...

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വാഴുമെന്ന് ശിവസേന

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് ശിവസേന. കര്‍ണാടകത്തില്‍ ഇപ്പോള്‍ ഒരു പൊടിക്കാറ്റുണ്ട്, അത് മാറി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് മുന്നിലെത്തും....

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; ബിഡിജെഎസ് ബിജെപിക്ക് പിറകേ നടക്കേണ്ട: വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് മുന്‍തൂക്കമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിലവിലെ സാഹചര്യത്തില്‍ സജി...

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി ബൂത്തിലെത്തിക്കണമെന്ന് യെദ്യൂരപ്പ

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണമെന്ന്  ബി എസ് യെദ്യൂരപ്പ. ബെലഗാവിയിൽ നടന്ന...

ജനാര്‍ദ്ദന റെ​ഡ്ഡി തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്നു സുപ്രീം കോടതി

അ​ന​ധി​കൃ​ത ഖ​ന​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഖ​നി ഉ​ട​മ ജ​നാ​ർ​ദ​ന റെ​ഡ്ഡി ബെ​ല്ലാ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന് സു​പ്രീം കോ​ട​തി വി​ല​ക്ക്. സ​ഹോ​ദ​ര​ന്‍റെ...

കർണാടകയിൽ കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന് ബിജെപി പ്രകടനപത്രിക

കർണാടകയിൽ സഹകരണ ബാങ്കുകളിലെ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന് ബിജെപി പ്രകടനപത്രിക. സ്ത്രീകൾക്ക് 1%...

ആര്‍എസ്എസും ബിജെപിയും ഹിന്ദുമത ആശയങ്ങള്‍ക്ക് അപകടം വിതക്കുന്നു; ശങ്കരാചാര്യ സ്വരൂപാനന്ദ

ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് ഹിന്ദുമതാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന്...

പീഡനത്തിന് കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മ : ബിജെപി എംഎൽഎ

രാജ്യത്ത് പീഡനങ്ങൾ വർധിക്കാൻ കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. പെൺകുട്ടികളെ രക്ഷിതാക്കൾ സ്വതന്ത്രമായി വിടുന്നതാണ് ബലാത്സംഗങ്ങൾ കൂടാൻ...

അധികം വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കും; വിവാദ പ്രസ്താവനയുമായി വീണ്ടും ബിപ്ലബ്

തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ മാധ്യമങ്ങളും എതിര്‍ ചേരിയിലുള്ളവരും പരസ്യമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനെതിരെ ത്രിപുര മുഖ്യമന്ത്രിയുടെ ആക്രോശം. തന്നെയും...

Page 573 of 613 1 571 572 573 574 575 613
Advertisement