വി.എം.സുധീരനടക്കം നിരാശരായ നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു...
ഭീകരപ്രവര്‍ത്തനത്തെക്കാളും വലിയ കുറ്റമാണ് പശുക്കളെ കശാപ്പ് ചെയ്യുന്നതെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. അല്‍വാറിലെ രാംഗറിലെ എംഎല്‍എയാണ് അഹൂജ....
ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചു. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തി. ദേശീയ നേതൃത്വവുമായി പി.എസ്...
ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ സമ്മതമാണെന്ന് പി.എസ് ശ്രീധരന്‍പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കേന്ദ്ര നേതാക്കല്‍ ഇതേക്കുറിച്ച് തന്നോട് സംസാരിച്ചുവെന്നും രണ്ട്...
പി.എസ്. ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധരപക്ഷത്തിന്റെ...
മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ വീണ്ടും രംഗത്ത്. ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിന് പിന്നാലെയാണ് തരൂരിന്റെ അടുത്ത പരാമര്‍ശം മോദി...
ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ച് കുട്ടികള്‍ വേണമെന്ന് ബിജെപി എം.എല്‍.എ. ജനന നിയന്ത്രണത്തില്‍ ബാലന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും...
രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ ബിജെപിയെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക്...
അവിശ്വാസ പ്രമേയം കേന്ദ്ര സര്‍ക്കാരിനെ സീറ്റുകളുടെ കണക്കില്‍ പരാജയപ്പെടുത്തില്ലെങ്കിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മോദി സര്‍ക്കാരിനെതിരെ...
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍...