Advertisement
പാലക്കാട് നഗരസഭയിലെ ബിജെപിക്കെതിരായ അവിശ്വാസ പ്രമേയത്തിന് തിരിച്ചടി

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ സിപിഎം രംഗത്തെത്തിയെങ്കിലും ഒരു...

വിദേശ ഏജന്‍സികളുടെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു; മോദി

വിദേശ ഏജന്‍സികളെ വാടകയ്‌ക്കെടുത്ത് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് സമൂഹത്തെ വിഭജിക്കാന്‍...

മമത ബാനര്‍ജിയെ ശൂര്‍പ്പണഖയെന്ന് വിളിച്ച് ബിജെപി എംഎല്‍എ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ‘ശൂര്‍പ്പണഖ’ എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. പശ്ചിമ ബംഗാളില്‍...

‘ബാങ്ക് അക്കൗണ്ടില്‍ മോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ വരുമോ ഇല്ലയോ?’ ; പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാജ്യത്തെ എല്ലാവരുടെയും അക്കൗണ്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം...

“ഡ്രൈവര്‍ മുസ്ലീം ആണ്, യാത്ര ചെയ്യാന്‍ വിളിച്ച ടാക്‌സി റദ്ദ് ചെയ്യുന്നു”; വര്‍ഗീയ വിഷം തുപ്പി വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്റെ ട്വീറ്റ്

വര്‍ഗീയ വിദ്വേഷം നിറച്ച വിവാദ ട്വീറ്റുമായി വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍. ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ഏപ്രില്‍ 20...

മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു

മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബിജെപി പാര്‍ട്ടി വിട്ടു. താന്‍ പാര്‍ട്ടി വിടുന്നതായി യശ്വന്ത് സിന്‍ഹ തന്നെയാണ്...

മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റുണ്ടായിരുന്നെന്ന് ബിജെപി മുഖ്യമന്ത്രി

ഇന്റര്‍നെറ്റ് ഉണ്ടായത് കൊണ്ടാണ് സഞ്ജയന് കുരുക്ഷേത്ര യുദ്ധത്തെ പറ്റി ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് നല്‍കാനായതെന്ന ‘വിപ്ലവകരമായ’ വെളിപാടുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്...

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തന് വെട്ടേറ്റു

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. മേലാംകോട് വാര്‍ഡ് കൗണ്‍സിലറും, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ഇന്ന്...

ഉന്നാവോ ബലാത്സംഗക്കേസ്; ബിജെപി എംഎല്‍എ അറസ്റ്റില്‍

ഉന്നാവോ ബലാത്സംഗക്കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ അറസ്റ്റ് ചെയ്തു. സിബിഐയാണ് അറസ്റ്റ് ചെയ്തത്. കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി...

ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഉത്തർപ്രദേശിലെ ഉ​​​​​​​​​ന്നാ​​​​​​​​​വോ​​​​​​​​​യി​​​​​​​​​ൽ പ​​​​​​​​​തി​​​​​​​​​നെ​​​​​​​​​ട്ടു​​​​​​​​​കാ​​​​​​​​​രി​​​​​​​​​യെ മാ​​​​​​​​​ന​​​​​​​​​ഭം​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ര​​​​​​​​​യാ​​​​​​​​​ക്കി​​​​​യ ബി​ജെ​പി എം​എ​ല്‍​എ​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​നെ​തി​രെ ഇ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍...

Page 598 of 637 1 596 597 598 599 600 637
Advertisement