Advertisement
ഫാക്ടറിയിൽ പൊട്ടിത്തെറി; ഉത്തർപ്രദേശിൽ 3 തൊഴിലാളികൾ മരിച്ചു
ഉത്തർപ്രദേശ് ഗാസിയാബാദിലെ റോളർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പൊലീസ്...
Advertisement