കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജെഴ്‌സനെതിരെ എക്‌സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം...
കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍. ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് നടപടി. എറണാകുളം ആര്‍ടിഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്...
ഇടുക്കിയിൽ ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയ താൽക്കാലിക സർവേയർ പിടിയിലായി. എസ്. നിതിനാണ് വിജിലൻസിന്റെ പിടിയിലായത്. ബൈസൺവാലി പൊട്ടൻകുളത്തെ തോട്ടം...
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ലേബർ ഓഫീസറുടെ വീട്ടിൽനിന്ന് രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. കൈക്കൂലി വാങ്ങി സൂക്ഷിച്ച പണമാണ്...
അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കൈക്കൂലി, വഞ്ചന കുറ്റങ്ങൾ ചുമത്തി. സൗരോർജ കരാറുകൾ ലഭിക്കാനായി ഗൗതം അദാനി,...
കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നമ്മുടെ നാട്ടില്‍ ശിക്ഷാര്‍ഹമാണെന്നിരിക്കെ കൈക്കൂലിക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നീക്കമാണ് ഗുജറാത്തില്‍ നടക്കുന്നത്. കൈക്കൂലി കൊടുക്കാന്‍ പണത്തിന്...
ആരോഗ്യ മന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെയുള്ള കൈക്കൂലി ആരോപണത്തിൽ പരാതിക്കാരന് നിയമന ഉത്തരവ് ലഭിച്ച മെയിൽ ഐഡി വ്യാജമാണെന്ന് കണ്ടെത്തൽ. മെയിൽ...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കോടതി ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ സുരേന്ദ്രൻ ഉൾപ്പെടെയുള്ള...