Advertisement
പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത, അ​ദാ​നി, ജെപിസി വി​ഷ​യ​ങ്ങ​ളി​ൽ സ്തംഭിച്ച പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ടത്തിന്റെ അവസാന...

ഡൽഹി ബജറ്റ് നാളെ അവതരിപ്പിക്കില്ല; കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി ബജറ്റ് നാളെ അവതരരിപ്പിക്കില്ല. കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

തമിഴ്‌നാട് ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ജനം

തമിഴ്‌നാട് സർക്കാരിന്റെ 2023-24 വർഷത്തെക്കുള്ള സാമ്പത്തിക ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 10 ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ...

‘അവതരിപ്പിച്ചത് പ്രവാസികളെ അവഗണിക്കുന്ന ബജറ്റ്’; കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം

കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്.പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘം ആരോപിച്ചു. കേരളത്തിൽ സംസ്ഥാന...

ബി.ജെ.പിയുടെ കൈയ്യിൽ കേരളത്തെ ഏല്പിച്ചാൽ നികുതി വർധിപ്പിക്കാതെ ഒരു വർഷം 15000 കോടി ഖജനാവിലെത്തിക്കും; അബ്ദുള്ളക്കുട്ടി

ബി.ജെ.പിയുടെ കൈയ്യിൽ കേരളത്തെ ഏല്പിച്ചാൽ നികുതി വർധിപ്പിക്കാതെ ഒരു വർഷം 15000 കോടി ഖജനാവിലെത്തിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി...

സംസ്ഥാന ബഡ്ജറ്റ് ഇന്ന്; ലക്ഷ്യമിടുന്നത് 15000 കോടിയുടെ വരുമാന വർധനവ്

സംസ്ഥാന ബഡ്ജറ്റ് ഇന്ന് രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിക്കും. 15000 കോടിയുടെ വരുമാന വർധനവാണ് ബഡ്ജറ്റിലൂടെ...

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരും: നിർമല സീതാരാമൻ

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്റിൽ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ...

നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് അടുത്ത മാസം 3ന്

കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും.ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. ഫെബ്രുവരി 3 നാണ് സംസ്ഥാന...

കേന്ദ്ര ബജറ്റ് ഒരുക്കം; സമ്പൂർണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

അവസാന സമ്പൂർണ്ണ ബജറ്റിന് മുന്നോടിയായി സമ്പൂർണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. മന്ത്രിമാരുടെ പ്രവർത്തനം മെച്ചെപ്പെടുത്തുന്നതും സർക്കാർ പദ്ധതികൾ കൂടുതൽ...

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. സർക്കാരും...

Page 3 of 13 1 2 3 4 5 13
Advertisement