സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന് മുന്നില്‍ കേരളം...
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ജനുവരി 31ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11നാണ് അവസാനിക്കുന്നത്....
മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍...
ധനമന്ത്രി ഇന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയും. കഴിഞ്ഞ മൂന്ന് ദിവസത്തെ ചര്‍ച്ചകകള്‍ക്കൊടുവിലാണ് ധനമന്ത്രി മറുപടി പറയാനെത്തുന്നത്. ബജറ്റ്...
തുടർച്ചയായുള്ള ദുരന്തങ്ങളെ ചെറുക്കാനുള്ള പദ്ധതികൾ ഇക്കുറി ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശ വാസികൾ. മത്സ്യബന്ധന മേഖലകളിൽ ഇത്തവണയും ഉണ്ടായ പ്രതിസന്ധികൾ മറികടക്കാൻ...
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. കൊവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര...
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിന് ഇടയിലാണ് പാര്‍ലമെന്റ് ചേരുന്നത്....
ബജറ്റ് ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി ഇറങ്ങിപോയി. കാർഷിക നിയമങ്ങളെ കുറിച്ചുള്ള പരാതികൾ ഉന്നയിക്കാനുള്ള ശ്രമം തടസപ്പെട്ടതോടെയാണ് രാഹുൽ സഭ...
കര്‍ഷക സമരം ശക്തമാകുന്നതിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഉടന്‍ തുടക്കമാകും. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി. രാഷ്ട്രപതിയുടെ...
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ആളിക്കത്തി...