ഇടുക്കി കമ്പകക്കാനത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവർ...
പട്ടാമ്പിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് ഏഴു യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരക്ക് പുതിയ റോഡ് ആണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍...
ദുബായ് വാഹനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ...
കെ എസ് ആര്‍ ടി സി ബസ്സ് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്. ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലെക്ക് വരികയായിരുന്ന കെ...
കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ പതിനഞ്ചോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെ ചിങ്ങവനം പുത്തന്‍പാലം...
കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം. രാജസ്ഥാന്‍ സ്വദേശി ഈശ്വര്‍ ലാലും മലയാളിയായ സ്റ്റാലിനും ആണ് മരിച്ചത്. ബസ്...
മൂന്നാനക്കുഴിയിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. ബത്തേരി മാനന്തവാടി റൂട്ടിൽ മൂന്നാനക്കുഴി യൂക്കാലി കവലയിൽ നിയന്ത്രണം വിട്ട...
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി ഭക്തര്‍ക്ക് പരിക്ക്. കോട്ടയം പൊന്‍കുന്നത്താണ് സംഭവം. കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവിലാണ്...
സിംബാംബ് വെയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 47പേർ മരിച്ചു. റുസാപെയ്സ്സ് സമീപത്താണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു....
ആലപ്പുഴയിൽ കാർ ബസ്സിലിടിച്ച് കത്തി അപകടമുണ്ടായി. അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവഡോക്ടർ മരിച്ചു. കോഴിക്കോട് ഡോ.പ്രസന്നകുമാറിന്റെയും ശോഭയുടേയും മകൾ ഡോ....