Advertisement
സർക്കാരിന് തിരിച്ചടി; ഡയറക്ടർ നിയമന യോഗ്യതയിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും

സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി....

Advertisement