പൃഥ്വിരാജ് സുകുമാരന്‍ ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് താരം തന്റെ ഹുറാക്കാന്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ലംബോര്‍ഗിനിയുടെ എസ്യുവി...
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ തൃശൂർ ചെമ്പൂത്രയിൽ വെച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ചന്ദ്രമോഹനും കാർ...
വയനാട് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷകളിൽ ഇടിച്ച് രണ്ട് മരണം. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്....
എറണാകുളം ഇൻഫോപാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. 15 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ...
റോവന്‍ അറ്റ്കിന്‍സണ്‍ എന്ന പേര് എല്ലാവര്‍ക്കും സുപരിചിതമാകണം എന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞാല്‍ മതി...
ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങൾ തിരിച്ച് വിളിച്ചു. ടൊയോട്ടയുടെ ഗ്ലാൻസ, അർബൻ ക്രൂസർ ഹൈറൈഡർ എന്നീ മോഡലുകളുടെ 1390 യൂണിറ്റുകളാണ്...
റാലി ദാക്കാർ മത്സരത്തിനിടെ മരുഭൂമിയിലെ മണലിൽ കുടുങ്ങിയ വാഹനത്തെ കല്ലുകൾ നിരത്തി ഞൊടിയിടയിൽ രക്ഷപ്പെടുത്തിയ സൗദി യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ...
ബന്ധുവായ പെണ്‍കുട്ടി ഒരാളുമായി അടുപ്പത്തിലായതിന്റെ അമര്‍ഷത്തില്‍ യുവാവ് തീവച്ച് നശിപ്പിച്ചത് 20 കാറുകള്‍. ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. തന്റെ...
ജീവിതത്തിൽ ഏറ്റവും ചിന്തിച്ചെടുക്കേണ്ട തീരുമാനമാണ് സ്വന്തമായി കാർ വാങ്ങുക എന്നുള്ളത്. നല്ല രീതിയിൽ പണം ചെലവാകുന്ന ഈ തീരുമാനം എടുക്കും...
1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ് പ്രതി വാഹന മോഷണത്തിന് പിടിയില്‍. മുഹമ്മദ് റഫീഖ് എന്നയാളാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നും...