Advertisement
‘ഇന്നാണാ കല്യാണം’; നയൻതാര-വിഗ്നേഷ് ശിവൻ ഇന്ന് വിവാഹിതരാകുന്നു

നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും...

യുവ സംഗീത സംവിധായകൻ വിഷ്ണു ശ്യാം വിവാഹിതനായി

യുവ സംഗീത സംവിധായകൻ വിഷ്ണു ശ്യാം വിവാഹിതനായി. എറണാകുളം സ്വദേശിനി ആലിസ് ജോജോ ആണ് വധു. കണ്ണൂർ കൈരളി ഹെറിട്ടേജ്...

നിക്കി ഗൽറാണി വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു. ആദി പിനിസെറ്റിയാണ് വരൻ. മാർച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ...

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു ? സൂചന നൽകി ട്വീറ്റ്

ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതൽ തെന്നിന്ത്യയുടെ പ്രിയ ജോഡികളായവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇതിന്...

അലി ഫസലും റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു

ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. അടുത്ത വർഷമാകും ഇരുവരുടേയും വിവാഹം. ( ali...

സഞ്ചാരിയായി ഇന്ത്യയിലെത്തി; ടൂറിസ്റ്റ് ഗൈഡുമായി പ്രണയത്തിലായി; ഒടുവിൽ പ്രണയസാഫല്യം

ബിഹാറി പയ്യന് പാരിസ് സ്വദേശിനി വധു. ഇന്ത്യ കാണാൻ സഞ്ചാരിയായി എത്തിയ മേരി ലോരി ഹെറാൾ ആണ് ബിഹാർ സ്വദേശിയും...

നടൻ വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

നടൻ വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജയപ്രിയ നായരെയാണ് വിവാഹം കഴിക്കുന്നത്. ( vishakh nair engagement photos )...

ഉൻമുക്ത് ചന്ദ് വിവാഹിതനായി; ചിത്രങ്ങൾ

ഇന്ത്യയുടെ മുൻ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് വിവാഹിതനായി. ഞായറാഴ്ചയായിരുന്നു വിവാഹം. ഫിറ്റ്‌നസ് ട്രെയ്‌നറായ സിമ്രൻ ഖോസ്ലയെയാണ്...

പ്രണയസാഫല്യം; ബോളിവുഡ് താരം രാജ്കുമാർ റാവു വിവാഹിതനായി

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരം രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി. ചണ്ഡീഗഡിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു...

രാജ്കുമാർ റാവോ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്

ബോളിവുഡ് താരം രാജ്കുമാർ റാവോ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. നവംബറിൽ രാജ്കുമാർ നടി പത്രലേഖയെ വിവാഹം കഴിക്കുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന....

Page 5 of 13 1 3 4 5 6 7 13
Advertisement