Advertisement
ജനസംഖ്യാനുപാതികമായി മെഡിക്കൽ സീറ്റുകൾ; പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള തിരുമാനത്തിനെതിരെ പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ഓരോ സംസ്ഥാനത്തെയും 10 ലക്ഷം പേർക്ക് 100...

ശാസ്ത്രത്തെ അവഗണിച്ച് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു, ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് നീക്കം; എ.എൻ ഷംസീർ

ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് നീക്കമെന്ന് സ്പീക്കർ എഎൻ ഷംസീർ. മതരാഷ്ട്രമായ പാക്കിസ്ഥാൻ നന്നായോ? എന്നും ഒരാളെങ്കിലും അവിടെ കൊല്ലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു....

കേന്ദ്രത്തിന്റെ അവ​ഗണന; രാജ്ഭവനുമുന്നിൽ ഇന്ന്‌ എൽഡിഎഫ് സത്യഗ്രഹം

കേന്ദ്ര അവ​ഗണനയ്ക്കെതിരെ എൽഡിഎഫിന്റെ സത്യ​ഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ്‌ സമരം. എൽഡിഎഫ്...

ഭാരത് ജോഡോ യാത്ര നടത്തിയവരാണ് കോൺഗ്രസ്, ഭാരതമെന്ന വാക്കിനോടല്ല എതിർപ്പ്; കെ.സി വേണുഗോപാൽ

ഇന്ത്യ എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്ടലാക്കാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിയുടെ നീക്കം...

ഇന്ത്യയും ഹിന്ദുസ്ഥാനും ഭാരതും എല്ലാം ഒരേ വികാരം, പേര് മാറ്റാനുള്ള ശ്രമം വർഗീയ താത്പര്യങ്ങൾക്ക് വേണ്ടി; രമേശ് ചെന്നിത്തല

രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല. ഇന്ത്യയും ഹിന്ദുസ്ഥാനും ഭാരതും എല്ലാം ഒരേ വികാരമാണ്....

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയില്‍ അവ്യക്തതയെന്ന വിമര്‍ശനം: ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രം

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. നിയമവും ചട്ടവും അനുസരിച്ചുള്ള എല്ലാ...

‘എന്‍റെ നാടിന്‍റെ പേര് ഇന്ത്യ, കേന്ദ്രത്തിന്റേത് മതാധിഷ്ഠിത രാഷ്ട്രീയ ഗൂഢാലോചന’; വി.ഡി സതീശൻ

ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ആ‍ർ എസ്...

ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല; പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍...

പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്രം; സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ

പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. 17ാമത് ലോക്സഭയുടെ 13-ാമത് സമ്മേളനമാണ് ചേരുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ...

പുലിക്കളിക്ക് കേന്ദ്ര സഹായം; ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പ്

തൃശൂരിലെ സാംസ്‌കാരിക തനിമയായ പുലിക്കളിക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പുലിക്കളി സംഘത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായമാണ് കേന്ദ്ര...

Page 8 of 12 1 6 7 8 9 10 12
Advertisement