വാട്സാപ്പിനെതിരെ വീണ്ടും കേന്ദ്ര സർക്കാർ. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളിൽ നിന്ന് തന്ത്രപൂർവ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി....
കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് കേരളം ഹൈക്കോടതിയില്‍. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്തത്....
പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവയിൽ വർദ്ധന വരുത്തുന്ന...
നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ ക്രമക്കേട് നടന്നെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്ഥാനാർത്ഥികളിൽ...
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്....
മമത-മോദി പോര് മുറുകുന്നു. അലപൻ ബന്ദിയോപാധ്യായയെ മുഖ്യ ഉപദേഷ്ടാവായി പ്രഖ്യാപിച്ച് മമത ബാനർജി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബന്ദിയോപാധ്യായ...
ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ ഹർജികളിൽ ഇടപെടാതെ ഹൈക്കോടതി. പരാതിക്കാരന് കേന്ദ്രസർക്കാരിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു. കരട് നിയമത്തിൽ എതിർപ്പറിയിക്കാൻ മതിയായ...
കൊവിഡ് വാക്‌സിനേഷനിൽ വിശദമായ പഠനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ട് കൊവിഡ് വാക്‌സിനുകളുടെ ഇടവേള കൂട്ടുന്നതും പരിഗണനയിലുണ്ട്. രണ്ട് വ്യത്യസ്ത വാക്‌സിനുകൾ സ്വീകരിക്കാൻ...
ലക്ഷദ്വീപ് വിഷയത്തിൽ ബിജെപി ദേശീയ നേതൃത്വം ദ്വീപ് നേതൃത്വവുമായ ഇന്ന് ചർച്ച നടത്തും. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ ബിജെപിയിൽ...
സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ...