‘തിന്മകളും ദോഷങ്ങളും അകന്ന് ‘ഭാഗ്യം’ കൈവരാന്‍ സ്വന്തം കൈത്തണ്ടയില്‍ ചാട്ടവാറുകൊണ്ട് അടിപ്പിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. റായ്പൂരിലെ ദുര്‍ഗ്...
Woman Health Worker GangRaped In Chhattisgarh: വനിതാ ആരോഗ്യ പ്രവർത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കി. 32 കാരിയെ ബന്ധിയാക്കിയ ശേഷം നാലു...
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പാസാക്കി ഛത്തീസ്ഗഢ് കോണ്‍ഗ്രസ്. ഞായറാഴ്ച ചേര്‍ന്ന ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ്...
ജംഷഡ്പൂരിലെ പ്രമുഖ വ്യവസായി കനയ്യ സിംഗിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. കനയ്യയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത് അദ്ദേഹത്തിന്റെ മകള്‍ അപര്‍ണ സിംഗാണെന്ന്...
ചത്തിസ്ഗഢിലെ ജഷ്പൂരിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി ഒരാൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ...
ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ...
ഛത്തീസ്ഗഡില്‍ തലയ്ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവിനെ വധിച്ചു. ഭൈരംഗാവ് സ്വദേശിനി വയ്ക്കോ പെക്കോയെ (24) ആണ്...
ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു. മാവോയിസ്റ്റുകളുമായുണ്ടായ...
ഛത്തീസ്ഗഡില്‍ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റ് തടങ്കലില്‍. ജവാന്‍ കസ്റ്റഡിയിലുണ്ടെന്ന് മാവോയിസ്റ്റുകള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ്...
ഛത്തീസ്ഗഡില്‍ കളക്ടര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ജഞ്ച്ഗിര്‍ ചമ്പ ജില്ലാ കളക്ടറായിരുന്ന ജെകെ പഥകിനെതിരെയാണ് യുവതിയുടെ പരാതി. പരാതിയുടെ...