Advertisement
ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടേണ്ട; ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്

പെട്രോൾ ടാങ്കറുകളിൽ നിർബന്ധമായും ക്ലീനർ വേണമെന്ന് ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്. ക്ലീനറില്ലാതെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന...

Advertisement