സിപിഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചണ്ഡിഗഡില്‍ നടത്താന്‍ ധാരണ. 2025 സെപ്റ്റംബര്‍ 21 മുതല്‍ 25 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്....
മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇ കെ നായനാര്‍ വിട പറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട്. 20 വര്‍ഷം മുന്‍പ് ഒരു...
1900ന്റെ തുടക്കത്തില്‍ റഷ്യയില്‍ ചരിത്രമെഴുതിയ ഒരു വിപ്ലവകാരിയ്ക്ക് ഒരു നൂറ്റാണ്ടിനിപ്പുറവും ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇത്ര സ്വാധീനമുണ്ടാകാന്‍ കാരണമെന്താകും? ലോകത്തെ...
നെഹ്റു കുടുംബത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ടത് കോൺഗ്രസാണെന്നും ഇക്കാര്യം ഓർക്കാത്ത വിധത്തിലാണ്...
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപക...
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതികരണവുമായി കെ സി വേണുഗോപാല്‍. ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് കെ...
കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ചിന്ത നിരീക്ഷിക്കാൻ ചൈനീസ് സർക്കാർ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിച്ചതായി റിപ്പോർട്ട്. “ആശയങ്ങളിലും രാഷ്ട്രീയ പഠനത്തിലും”...
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ദേശീയ തലസ്ഥാനത്തെ...
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മുന്നോട്ടുവച്ച പുനരേകീകരണ നിര്‍ദേശത്തില്‍ പ്രതികരണവുമായി എംഎ ബേബി. കമ്യൂണിസ്റ്റ് പുനരേകീകണം സിപിഐഎം അജണ്ടയിലില്ലെന്ന്...
കമ്മ്യൂണിസത്തോടുള്ള നിലപാട് വ്യക്തമാക്കി സമസ്ത പ്രമേയം. കമ്മ്യൂണിസം ഉൾപ്പെടെയുള്ള മതനിരാസ ചിന്തകളെ മുസ്ലിം സമുദായം കരുതി ഇരിക്കണമെന്ന് സമസ്ത പ്രമേയത്തിൽ...