Advertisement
പാർട്ടി അമ്മയാണെന്നാണ് ഡി.കെ പറഞ്ഞത്, മുഖ്യമന്ത്രി ചർച്ചയിൽ പ്രതിസന്ധിയില്ല; കെ.സി. വേണുഗോപാൽ

കർണാടകയിൽ മുഖ്യമന്ത്രി ചർച്ചയിൽ പ്രതിസന്ധിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. പാർട്ടി അമ്മയാണെന്നാണ് ഡി.കെ ശിവകുമാർ പറഞ്ഞത്....

‘പാര്‍ട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നല്‍കും’; ഡി.കെ ഡല്‍ഹിക്ക് തിരിച്ചു

ഒറ്റയ്ക്ക് വരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. അതിനാല്‍ ഡല്‍ഹിക്ക് ഒറ്റയ്ക്കു പോകുന്നു. പാര്‍ട്ടി ഏല്‍പിച്ച ജോലി കൃത്യമായി...

‘കോൺഗ്രസ് വിട്ട എല്ലാവരും പാർട്ടിയിലേക്ക് തിരിച്ച് വരണം’; തെറ്റിദ്ധാരണയുടെ പുറത്താണ് പോയതെന്ന് കെ.മുരളീധരൻ

കോൺഗ്രസ് വിട്ട എല്ലാവരും പാർട്ടിയിലേക്ക് തിരിച്ച് വരണമെന്നാണ് പൊതുവികാരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരള കോൺഗ്രസ് ജോസ് കെ...

‘ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയില്ലെങ്കില്‍ പ്രക്ഷോഭം’; ഗെഹ്ലോട്ടിന് സച്ചിന്‍ പൈലറ്റിന്റെ അന്ത്യശാസനം; ജന്‍ സംഘര്‍ഷ് യാത്ര സമാപിച്ചു

രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റ്- അശോക് ഗെഹ്ലോട്ട് പോര് കൂടുതല്‍ രൂക്ഷതയിലേക്ക്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി സച്ചിന്‍ പൈലറ്റ് ഗെഹ്ലോട്ടിന് അന്ത്യശാസനം...

ബിജെപിയുടെ തോളില്‍ കയ്യിട്ടാണ് മുഖ്യമന്ത്രിയുടെ ഐക്യാഹ്വാനം: കെ സുധാകരന്‍ എംപി

ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നില്‍ നിന്നു നയിക്കണമെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും ആഹ്വാനം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ്...

കോൺഗ്രസ് നയിക്കട്ടെ എന്ന പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതെന്ന് മന്ത്രി സജി ചെറിയാൻ

കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കട്ടെ എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാൻ. തൻെറ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന്...

മാനനഷ്ടക്കേസിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്

മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്. അടുത്തിടെ സമാപിച്ച കർണാടക തെരഞ്ഞെടുപ്പിൽ ബജ്‌റംഗ്ദളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ...

‘ബിജെപി വലിയ അപകടം’; കോൺഗ്രസ് ഉത്തരവാദിത്തം കാണിക്കണം, തർക്കങ്ങൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്ന് എം.വി.ഗോവിന്ദൻ

കർണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് നിർണായക കാൽവെപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വന്തം താൽപര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്....

കോൺഗ്രസിനെ ജയിപ്പിച്ച് നൽകി; കർണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണം; വഖഫ് ബോർഡ്

മുസ്ലീം സമുദായത്തിൽ നിന്നുള്ളയാൾക്ക് കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് സുന്നി വഖഫ് ബോർഡ്. 72 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങൾ...

‘ബജ്രം​ഗ്ദളിനെ നിരോധിച്ചാൽ വിവരമറിയും; എന്ത് ചെയ്യുമെന്ന് കാണിച്ചുതരാം; ബിജെപി നേതാവ്

ബജ്രം​ഗ്ദളിനെ നിരോധിച്ചാൽ വിവരമറിയുമെന്ന് കർണാടകയിലെ ബിജെപി നേതാവി​ന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ അശ്വത്ഥ്‌ നാരായണനാണ് മുന്നറിയിപ്പുമായി...

Page 174 of 392 1 172 173 174 175 176 392
Advertisement