മലയാളിയും മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനി ശേഖര്‍ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. ദക്ഷിണ മുംബൈയില്‍...
എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് താന്‍...
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതിന്റെ കാരണം അവര്‍ തന്നെ...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും...
നെഹ്റു കുടുംബ അനുകൂലികളും വിമര്‍ശകരും തമ്മിലുള്ള ശാക്തിക പോരാട്ടമാണ് കോണ്‍ഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്. അധ്യക്ഷ സ്ഥാനം ഇല്ലെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍...
കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കിയെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീൽ. കോണ്‍ഗ്രസ് പാര്‍ട്ടി നിരോധിക്കണം. നിയമവിരുദ്ധ...
നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും. ഖാർഗേയോട് മത്സരിക്കാൻ സോണിയ ഗാന്ധി നിർദ്ദേശിച്ചതായാണ് വിവരം....
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കും മത്സരിക്കാന്‍ സാധ്യത. ഹൈക്കമാന്‍ഡിന്റെ പിന്തുണ വാസ്‌നിക്കിനെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മനീഷ് തിവാരിയെ അധ്യക്ഷ...
ശശി തരൂർ എം.പി ദിഗ് വിജയ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സഹപ്രവർത്തകരായ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള...
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് അശോക് ഗെഹ്ലോട്ട്. എംഎൽഎമാരുടെ മനസ്സ് മാറ്റാൻ തനിക്ക് സാധിച്ചില്ല. താൻ തന്നെ ആ...