നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിലെത്തും. ഉച്ചയ്ക്ക് 12.30ന് പരിവർത്തൻ സങ്കൽപ്പ് സഭയെ അദ്ദേഹം അഭിസംബോധന ചെയ്യും....
ഗുജറാത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിംഗ് വഗേല രാജിവച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു...
കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചെന്ന് രാഹുല്‍...
കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് മത്സരിക്കാൻ ഉപാധി വച്ച് അശോക് ഗലോട്ട്. അധ്യക്ഷനായ് തെരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം....
വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ.’മെ ഹാംഗായ് പർ ഹല്ലാ ബോൽ ചലോ ഡൽഹി’ മഹാറാലിയുടെ പ്രധാന വേദിയായ രാമലീല മൈതാനത്ത്...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂർ...
നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്ന് കെ മുരളീധരൻ എം പി. നെഹ്റു കുടുംബമാണ് കോൺഗ്രസിന്റെ അവസാനവാക്ക്....
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജോജു ജോര്‍ജ് നല്കിയ കേസില്‍ പൊതുഗതാഗതം തടസപ്പെടുത്തിയെന്ന കുറ്റം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ദേഹോപദ്രവം ഏല്‍പ്പിച്ചു, അസഭ്യ വര്‍ഷം...
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍. മോദിയെ പ്രശംസിച്ച ഗുലാം നബി...
ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. ആസാദിനെ പിന്തുണച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം...