Advertisement
പാലക്കാട് ഹോട്ടലിലെ പൊലീസ് റെയ്ഡ്; കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്

പാലക്കാാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്. എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. കോട്ടമൈതാനത്തിൽ നിന്നും...

‘ഒന്നും കണ്ടെത്തിയിട്ടില്ല; 12 മുറികൾ പരിശോധിച്ചു; പരിശോധന തുടരും’; പാലക്കാട് എഎസ്പി

പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധന പൂർത്തിയായെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കി....

‘എനിക്കെതിരെ പരാതി ഉണ്ടോ? സാമ്പത്തിക ചെലവിനെ കുറിച്ച് ചർച്ച ചെയ്താൽ എന്താണ് കുഴപ്പം? നീചവും നിന്ദ്യവുമായ നടപടി’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കാന്തപുരം മുസ്ലിയാരുടെ അപ്പോയിൻമെന്റ് എടുത്തിട്ടുണ്ട്. അദ്ദേഹം...

കോൺഗ്രസ് റൂമുകൾ മാത്രം പരിശോധിച്ചാൽ മതിയോയെന്ന് ഷാഫി; നിയമപരമായി നേരിടുമെന്ന് വികെ ശ്രീകണ്ഠൻ

വനിതാ പൊലീസ് ഇല്ലാതെ എന്ത് അധികാരത്തിലാണ് വനിതാ നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക്...

‘ഐഡി കാർഡ് കാണിക്കാൻ തയാറായില്ല; എന്ത് കണ്ടെത്താനാണ്?’ ഷാനിമോൾ ഉസ്മാൻ

എന്ത് കണ്ടെത്താനാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയണമെന്ന് ഷാനിമോൾ ഉസ്മാൻ. ഐഡി കാർഡ് കാണിക്കാൻ പോലും പരിശോധനയ്ക്ക് എത്തിയവർ തയാറായില്ലെന്ന്...

‘മര്യാദക്ക് ആണേൽ മര്യാദക്ക്; എല്ലാ റൂമും പരിശോധിച്ചിട്ട് പോയാൽ മതി’; പാലക്കാട് ഹോട്ടലിൽ സംഘർഷാവസ്ഥ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് യുഡിഎഫ് നേതാക്കൾ താമസിക്കുന്ന മുറികളിൽ രാത്രി പൊലീസ് പരിശോധനയ്ക്ക് പിന്നാലെ ഹോട്ടലിന് മുന്നിൽ സംഘർഷാവസ്ഥ. എല്ലാ...

ഫോളോവേഴ്സിൽ ഏറിയപങ്കും യു.ഡി.എഫുകാർ, അൺഫോളോ സരിൻ ക്യാമ്പയിനുമായി കോൺഗ്രസ്

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ. ഇന്ന് മുതലാണ് അനൗദ്യോഗിക ക്യാമ്പയിൻ ആരംഭിച്ചത്. സരിന്റെ...

‘സംഘികൾക്ക് യോഗിയെക്കാൾ വിശ്വാസം പിണറായിയെ, ജയ്പ്പിച്ച് വിട്ടവൻ തന്നെ തന്തയ്ക്ക് വിളിച്ചു’: കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്ന് കെ മുരളീധരൻ. ആകെ...

‘ക്ഷണിച്ചു കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യം അല്ല; നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകണം’; രാജ്‌മോഹൻ ഉണ്ണിത്താൻ

കെ മുരളീധരൻ പാലക്കാട്‌ പ്രചരണത്തിനു ഇറങ്ങാത്തതിന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ്‌ പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി...

‘കൈ’ തരാത്തത് മര്യാദയില്ലായ്മയെന്ന് പി.സരിൻ; ‘കൈ’ വേണ്ടെന്ന് പറഞ്ഞവർക്ക് കൈയില്ലെന്ന് രാഹുൽ

നേരിൽ കണ്ടിട്ടും മുഖം തിരിച്ച ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും മര്യാദയില്ലായ്മ പാലക്കാട്ടുകാർ തിരിച്ചറിയുമെന്ന് ഡോ പി സരിൻ. ഷാഫി...

Page 38 of 372 1 36 37 38 39 40 372
Advertisement