Advertisement
മൂന്നാം മൂഴത്തിന് ബിജെപി, 10 വര്‍ഷത്തിനു ശേഷം ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്; ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക്

ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 90 മണ്ഡലങ്ങള്‍ നാളെ ജനവിധി തേടും. മൂന്നാം മൂഴത്തിന്...

ബിജെപിക്കായി പ്രചാരണം; ഒരു മണിക്കൂറിന് ശേഷം കോണ്‍ഗ്രസില്‍; ഹരിയാനയില്‍ ചര്‍ച്ചയായി ബിജെപി നേതാവിന്റെ കൂടുമാറ്റം

ഉച്ചയ്ക്ക് 1.45നും 2.45നും ഇടയിലുള്ള ഒരു മണിക്കൂര്‍ കൊണ്ട് ഹരിയാനയിലെ പ്രമുഖ ദളിത് നേതാവ് അശോക് തന്‍വാര്‍ ബിജെപിയില്‍ നിന്നും...

‘തൃശൂർ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചു; ചേലക്കരയിലും പാലക്കാടും വയനാട്ടിലും UDF മികച്ച വിജയം നേടും’; വികെ ശ്രീകണ്ഠൻ

തൃശൂർ കോൺഗ്രസിനുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് വികെ ശ്രീകണ്ഠൻ എംപി. പാർട്ടി നേതാക്കൾ ഒന്നിച്ചിരുന്നാണ് സർക്കാരിനെതിരായ പ്രതിഷേധം ചർച്ച ചെയ്തത്....

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും

മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ മാധ്യമത്തിനു നൽകിയ മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണക്കടത്തും ഹവാലയും...

‘മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കും, പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ല’: ചെറിയാൻ ഫിലിപ്പ്

മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ...

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ അധികാരത്തില്‍ നിന്ന് നീക്കുന്നത് വരെ ജീവനോടെയിരിക്കുമെന്ന് തിരിച്ചെത്തി പ്രഖ്യാപിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് പ്രാചരണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മുവിലെ കഠ്വയില്‍ നടന്ന പൊതു സമ്മേളനത്തിനിടെയാണ്...

‘അനാദരവ് ആദരവാക്കിയ ധീരനും സത്യസന്ധനുമായ നേതാവ്’; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സെയ്ഫ് അലി ഖാന്‍

രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് സെയ്ഫ് അലിഖാന്റെ പ്രശംസ....

‘തൃശൂരിൽ മത്സരിക്കാൻ ചെന്നതാണ് തെറ്റ്; പൂരം കലക്കിയതുകൊണ്ട് മെച്ചം കിട്ടിയത് ബിജെപിക്ക്’; കെ മുരളീധരൻ

തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. തൃശൂരിൽ മത്സരിക്കാൻ ചെന്നതാണ് ഞാൻ ചെയ്ത തെറ്റെന്ന് അദ്ദേഹം...

‘സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനം, പ്രതാപന്റെ പിന്മാറ്റം ബിജെപി പ്രയോജനപ്പെടുത്തി’; കെപിസിസി ഉപസമിതി റിപ്പോർട്ട്

തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി. തൃശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോർട്ട്. പൂര...

‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

പ്രതിപക്ഷത്തിനെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വയനാട് മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരില്‍ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ച മാധ്യമ...

Page 50 of 372 1 48 49 50 51 52 372
Advertisement