കോൺഗ്രസിന് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി വി അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക്...
പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ പടലപിണക്കങ്ങൾക്കിടയിൽ ഷാഫി പറമ്പിലിനെതിരെ തുറന്നടിച്ച് മുൻ കോൺഗ്രസ്സ് നേതാവ് എ രാമസ്വാമി. പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക്...
വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും. രാവിലെ പതിനൊന്ന് മണിക്ക് റോഡ് ഷോ ആയാണ്...
പിവി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. പിവി അന്‍വറിന്റെ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്നും...
ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ജീവന് ഭിഷണിയുണ്ടെന്ന് വ്യക്തമാക്കി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ്...
പാലക്കാട് വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ട്വന്റി ഫോറിനോട് പറഞ്ഞു....
പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ എകെ ഷാനിബ്. മറ്റന്നാള്‍ പത്രിക സമര്‍പ്പിക്കും. സതീശനും ഷാഫിയും കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിയ...
പാലക്കാട് കോൺഗ്രസിൽ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ് വിമർശിച്ചു. കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്....
പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി മുൻ മലേഗാവ് സെൻട്രൽ കോൺഗ്രസ് എം.എൽ.എ ഷെയ്ഖ് ആസിഫ്. ദി ന്യൂ ഇന്ത്യൻ...
കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ്...