വർഷം 1976.ഗുവാഹട്ടിയിൽ എ.ഐ.സി.സി. സമ്മേളനം നടക്കുന്നു. അടിയന്തിരാവസ്ഥയെത്തുടർന്ന് പത്തുവർഷത്തേക്ക് തെരഞ്ഞെടുപ്പുകൾ നടത്തേണ്ട എന്ന പാർട്ടി തീരുമാനം വിവാദമായി കത്തിപ്പടരുന്ന സമയം....
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ സാധ്യത. നിലവിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ് രാഹുല്‍. വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ രാഹുലിനെ...
ക്ഷേത്ര നിര്‍മ്മാണത്തിനായി കല്ലുകള്‍ ഇറക്കുകയും ശിലാപൂജ നടത്തുകയും ചെയ്ത് രാമജന്മഭൂമി വിവാദത്തിലൂടെ നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എന്ന് കോണ്‍ഗ്രസ്....
കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഡിസംബര്‍ 22 ന് ഡല്‍ഹിയിലെത്തണമെന്ന് ഹൈക്കമാന്‍ഡ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍...
നീതിപീഠത്തെ നിശബ്ദമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിനെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതിയെ നിശബ്ദമാക്കാന്‍ പാര്‍ലമെന്റിനെ ഉപയോഗിക്കുകയാണെന്നാണ് സര്‍ക്കാര്‍...