Advertisement
‘ന്യൂനപക്ഷങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളിലുമുണ്ട്’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളിലും പുരണ്ടിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. അലിഖഡ്...

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മോദിയുള്ളപ്പോള്‍ ബിജെപിക്ക് എന്തിനാണ് സോഷ്യല്‍ മീഡിയ; ദിവ്യ സ്പന്ദന

രാജ്യത്ത് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ലെന്ന പരിഹാസവുമായി കോണ്‍ഗ്രസ്...

കോണ്‍ഗ്രസില്‍ അസംതൃപ്തരുടെ പുതിയ ഗ്രൂപ്പ് വരുന്നു

കോണ്‍ഗ്രസില്‍ കെ. മുരളീധരന്റെ നേതൃത്വത്തില്‍ അസംതൃപ്തരായവരുടെ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അസംതൃപ്തരായവരാണ് പുതിയ ഗ്രൂപ്പിന് കീഴില്‍...

ബിജെപിയില്‍ മടുത്തു; എസ് എം കൃഷ്ണ വീണ്ടും കോണ്‍ഗ്രസിലേക്ക് എത്തുന്നു

മുന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടകത്തിലെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് സൂചനകള്‍. വൈകാതെ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക...

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ മോദി പരാജയപ്പെടുമെന്ന് രാഹുല്‍; പരാജയപ്പെടാന്‍ പോകുന്നത് രാഹുലും സേണിയയുമെന്ന് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര് രൂക്ഷമാകുന്നു. മോദിയെ ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നുവെന്ന് അമിത് ഷാ പരിഹസിച്ചതിനു പിന്നാലെ...

കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മറുകണ്ടം ചാടി!!!

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്കെത്തി. നിയമസഭാ തിരഞ്ഞെടുപ്പ്...

കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചു; കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍

ഫേസ്ബുക്കിലൂടെ ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസ് പാര്‍ട്ടിയുമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുന്‍ ഉദ്യോഗസ്ഥനാണ്...

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പിനെതിരെയും ‘രഹസ്യ ചോര്‍ച്ച’ ആരോപണം

പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങള്‍ ചോരുന്നു എന്നതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ആപ്പിനെതിരെയും ആരോപണം. ഈ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍...

കീഴാറ്റൂര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരായി വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയുടെ വ്യക്തമായ നിലപാട്...

രണ്ട് ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിലേക്ക്

കര്‍ണാടകത്തിലെ രണ്ട് ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂടി രാജിവെച്ചു. എച്ച്.സി ബാലകൃഷ്ണ, ഇക്ബാല്‍ അന്‍സാരി എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഇരുവരും നാളെ...

Page 374 of 388 1 372 373 374 375 376 388
Advertisement