Advertisement

നേതൃമാറ്റം പരിഗണനയിലില്ല: എം.എം. ഹസന്‍

June 6, 2018
Google News 0 minutes Read

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലെത്തിയതും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതും നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. കെ.എം. മാണിയെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കമാന്‍ഡ് അനുമതിക്ക് വേണ്ടിയാണ്. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ കാര്യങ്ങള്‍ അജണ്ടയിലില്ല. രാജ്യസഭാ സീറ്റ് കെ.എം. മാണിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും എം.എം. ഹസന്‍ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here