കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി രാജീവ്. ലോകത്തിനാകെ മാതൃകയായെന്ന് ഐക്യരാഷ്ട്രസഭയടക്കം വിശേഷിപ്പിച്ചിട്ടുള്ള ‘കേരളത്തിന്റെ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബിജെപി തരംഗമോ മോദി തരംഗമോ നിലനിൽക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇക്കുറി ഇന്ത്യാ സഖ്യം...
രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നിലനിൽക്കേണ്ടതുണ്ട് എന്നുപറഞ്ഞാണ് 2021ൽ ജെഎൻയു മുൻ വിദ്യാർഥി നേതാവും ബിഹാറിൽ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യ...
എൻഡിഎ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനത്തിൽ കടുത്ത അതൃപ്തിയുള്ളവരുടെ എണ്ണത്തിൽ വർദ്ധനവ്. സര്‍ക്കാരിനെതിരെ കടുത്ത അതൃപ്തിയുള്ളവരുടെ എണ്ണം മുൻപ് 30% ആയിരുന്നത് ഇപ്പോൾ...
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹിയില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്. സി പി ഐ വിട്ട്...
ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകത്തിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ്. സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ്...
തെരഞ്ഞെടുപ്പ് തന്ത്രമറിയാന്‍ തന്നെ ആര്‍എസ്എസ് കോണ്‍ഗ്രസിലേക്ക് അയച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് രാം കിഷോര്‍ ശുക്ല. മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്...
ഡിഎംകെ-കോൺഗ്രസ് പാർട്ടികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എൻഡിഎ ഭരണകാലത്തിൽ...
മുംബൈ കോൺഗ്രസ് പ്രസിഡൻ്റായിരുന്നു സഞ്ജയ് നിരുപം. ഈയടുത്താണ് ഇദ്ദേഹത്തെ പാർട്ടി പുറത്താക്കിയത്. കുറ്റം അച്ചടക്ക ലംഘനം. മുംബൈ നോർത്ത് ലോക്സഭാ...
തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍...